മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസുമായും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി | Goa Assembly Elections 2022. ഗോവ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസുമായും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി എൻസിപി മേധാവി ശരദ് പവാർ. മൂന്നു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സഖ്യത്തെപ്പറ്റി തീരുമാനം ഉടനുണ്ടാകുമെന്നും പവാർ പറഞ്ഞു. ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ്.

‘ഗോവയിൽ ഒരുമിച്ചു നിൽക്കേണ്ടതിനെപ്പറ്റി ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഗോവയ്ക്കു മാറ്റം ആവശ്യമാണ്. ബിജെപി സർക്കാർ മാറേണ്ടതുണ്ട്’– പവാർ പറഞ്ഞു. എന്നാൽ, തൃണമൂലുമായി ഗോവയിൽ സഖ്യചർച്ച നടക്കുന്നെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു.

ADVERTISEMENT

‘തൃണമൂലുമായി സഖ്യമോ ചർച്ചകളോ നടക്കുന്നില്ല. ഗോവയിൽ ആദ്യം തൊട്ടേ ബിജെപിക്കു പകരം കോൺഗ്രസിനെ ആക്രമിക്കുന്ന നിലപാടാണു തൃണമൂൽ സ്വീകരിച്ചത്.’– കോൺഗ്രസ് നേതാവ് ദിനേഷ് ആർ ഗുണ്ടുറാവു ചൂണ്ടിക്കാട്ടി.

English Summary: In Talks With Congress And Trinamool For Goa Alliance, Says Sharad Pawar