അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി ഒഴിവായെന്ന് പറയാറായിട്ടില്ലെന്ന് കരസേന മേധാവി എം.എം.നരവനെ. നിരവധി തര്‍ക്കകേന്ദ്രങ്ങളില്‍ നിന്ന് ഇരുസൈന്യവും പരസ്പരധാരണയോടെ പിന്‍മാറി. ചൈനീസ് സൈന്യവുമായി ചര്‍ച്ച തുടരും. വടക്കന്‍ അതിര്‍ത്തിയില്‍...Army chief MM Naravane, Army chief MM Naravane manorama news, Army chief MM Naravane latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണി ഒഴിവായെന്ന് പറയാറായിട്ടില്ലെന്ന് കരസേന മേധാവി എം.എം.നരവനെ. നിരവധി തര്‍ക്കകേന്ദ്രങ്ങളില്‍നിന്ന് ഇരുസൈന്യവും പരസ്പര ധാരണയോടെ പിന്‍മാറി. ചൈനീസ് സൈന്യവുമായി ചര്‍ച്ച തുടരും. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക സന്നാഹം തുടരുമെന്നും നരവനെ വ്യക്തമാക്കി. വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നും അദ്ദേഹം.

നാഗാലാൻഡിൽ 14 ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടിയെടുക്കും. അതിഭീകരമായ തെറ്റാണ് നാഗാലാൻഡിൽ സംഭവിച്ചത്. മേജർ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

English Summary: We will continue to deal with Chinese PLA in firm, resolute manner: Army chief Gen. Naravane