ഇംഫാൽ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. Manipur survey, ABP News, Cvoter Survey, Election 2022, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഫാൽ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ 26 വരെ സീറ്റുമാണ് പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുകയാണെന്നും അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു. 

ബിരേൻ സിങ്, ഇബോബി സിങ്

നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 2 മുതൽ 6 വരെ സീറ്റ് നേടിയേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ സഭയിൽ 28 സീറ്റുമായി കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷേ 21 സീറ്റ് നേടിയ ബിജെപി മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണത്തിലെത്തുകയായിരുന്നു.

ADVERTISEMENT

മണിപ്പുരിൽ രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഫെബ്രുവരി 27നും രണ്ടാംഘട്ടം മാർച്ച് 3നും ആണ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. 

English Summary: Manipur Polls 2022: ABP News and C Voter Survey