തിരുവനന്തപുരം∙ എ.സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സമ്പത്ത് സംഘടനയിൽ സജീവമല്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പാറശാലയിൽ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ നേതാവ് കെ.പി.പ്രമോഷ് അടക്കം 9 | A Sampath | CPM | CPM Thiruvananthapuram district committee | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻ എംപിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ.സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സമ്പത്ത് സംഘടനയിൽ സജീവമല്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

പാറശാലയിൽ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആനാവൂർ നാഗപ്പന്‍ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡിവൈഎഫ്ഐ നേതാവ് കെ.പി.പ്രമോഷ് അടക്കം 9 പുതുമുഖങ്ങൾക്കൊപ്പം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും ജില്ലാകമ്മിറ്റിയിലുണ്ട്. വി.കെ.പ്രശാന്ത് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലില്ല.

ADVERTISEMENT

English Summary: A Sampath was excluded from CPM Thiruvananthapuram district committee