കൊച്ചി ∙ ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി ...Mofiya Parveen suicide, Mofiya Parveen suicide aluva, Mofiya Parveen suicide manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ഡിജിപിക്ക് കൈമാറി. തുടർനടപടി സ്വീകരിക്കാനുള്ള നിർദേശത്തോടെയാണ് കത്ത് കൈമാറിയിരിക്കുന്നത്.

കേസിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അൻവർ സാദത്ത് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത് ഗുരുതര വീഴ്ചയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ പുനരന്വേഷണം നടത്തണമെന്നാണ് ആവശ്യം.

ADVERTISEMENT

English Summary: Mofiya Parveen suicide case reinvestigation