മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാർട്ടി വിടും; ബിജെപിക്ക് തിരിച്ചടി
ഗോവ മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിടും. പര്‍സേക്കറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് പാർട്ടിവിടാൻ കാരണമെന്ന് കരുതുന്നു. സ്വതന്ത്രനായി മല്‍സരിക്കാനും സാധ്യതയുണ്ട്. 34 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്....Laxmikant Parsekar, Laxmikant Parsekar manorama news, Laxmikant Parsekar Goa BJP, Goa election

പനജി∙ ഗോവ മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിടും. പര്‍സേക്കറിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. ഇതാണ് പാർട്ടിവിടാൻ കാരണമെന്ന് കരുതുന്നു. സ്വതന്ത്രനായി മല്‍സരിക്കാനും സാധ്യതയുണ്ട്. 34 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ബിജെപി പ്രകടനപത്രികയുടെ ചുമതലയുള്ള നേതാവു കൂടിയാണ് ലക്ഷ്മികാന്ത്. ബിജെപിക്കെതിരെ കൂടുതൽ വിമത ശബ്ദം ഉയർന്നുവരികയാണ്.
English Summary: Former Goa CM Laxmikant Parsekar to quit BJP