ഇസ്‌ലാമാബാദ്∙ സുപ്രീം കോടതി ജഡ്ജി പദവിയില്‍ ആദ്യമായി വനിതയെ നിയമിച്ച് പാക്കിസ്ഥാൻ. ജസ്റ്റിസ് അയേഷ മാലിക്കിനെയാണ് (55) നിയമിച്ചത്.

ഇസ്‌ലാമാബാദ്∙ സുപ്രീം കോടതി ജഡ്ജി പദവിയില്‍ ആദ്യമായി വനിതയെ നിയമിച്ച് പാക്കിസ്ഥാൻ. ജസ്റ്റിസ് അയേഷ മാലിക്കിനെയാണ് (55) നിയമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ്∙ സുപ്രീം കോടതി ജഡ്ജി പദവിയില്‍ ആദ്യമായി വനിതയെ നിയമിച്ച് പാക്കിസ്ഥാൻ. ജസ്റ്റിസ് അയേഷ മാലിക്കിനെയാണ് (55) നിയമിച്ചത്. പരമ്പരാഗത രീതിയിൽ ലൈവ് ടെലിവിഷനു മുന്നിൽ സത്യപ്രതിഞ്ജ ചൊല്ലി അവർ സ്ഥാനമേറ്റു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി നിയമിതയായതിന്, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ അയേഷ മാലിക്കിന് അനുമോദനം അറിയിച്ചു.  

നിയമനത്തിന് അംഗീകാരം നൽകേണ്ട 9 അംഗ സമിതി, കഴിഞ്ഞ വർഷം അയേഷയ്ക്കു നിയമനം നൽകേണ്ടെന്നു തീരുമാനിച്ചിരുന്നു. എന്നാൽ, ഇത്തവണ, നാലിനെതിരെ 5 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അയേഷ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ADVERTISEMENT

English Summary: Pakistan appoints first female Supreme Court judge