കേരള തീരത്ത് ‘തിരത്തള്ളൽ’; ഉയർന്ന തിരമാലകൾക്ക് സാധ്യത: നാളെ വരെ ജാഗ്രത
തിരുവനന്തപുരം∙ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാം. ‘തിരത്തള്ളൽ’ എന്ന പ്രതിഭാസമാണു വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും

തിരുവനന്തപുരം∙ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ (27) രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാം. ‘തിരത്തള്ളൽ’ എന്ന പ്രതിഭാസമാണു വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
English Summary: Ocean research centre alert