തൃശൂർ∙ ബിജെപി ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയ തിരുവില്വാമല പഞ്ചായത്തിൽ കോൺഗ്രസിലെ കെ. പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ബിജെപിയും കോൺഗ്രസും ആറുവീതം വോട്ട് നേടി തുല്യത വന്നതോടെയാണു. Thiruvilwamala Panchayat, Panchayat Election, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ബിജെപി ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയ തിരുവില്വാമല പഞ്ചായത്തിൽ കോൺഗ്രസിലെ കെ. പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ ബിജെപിയും കോൺഗ്രസും ആറുവീതം വോട്ട് നേടി തുല്യത വന്നതോടെയാണു നറുക്കെടുപ്പ് വേണ്ടി വന്നത്. സിപിഎമ്മിന് 5 സീറ്റുണ്ട്.

നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിനു ലഭിച്ചു. എം. ഉദയനാണു തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് വോട്ടെടുപ്പിലും കോൺഗ്രസ് – ബിജെപി ആറുവീതം വോട്ടു നേടി സമനിലയിലായി. തുടർന്നായിരുന്നു നറുക്കെടുപ്പ്.

ADVERTISEMENT

സിപിഎം, കോൺഗ്രസ് സംയുക്തമായി ബിജെപി ഭരണസമിതിയെ അവിശ്വാസത്തിൽ പുറത്താക്കുകയായിരുന്നു.

English Summary: Thiruvilwamala panchayat election result

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT