ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിന്റെ വികസനത്തിനായി ‘ഇരട്ട എന്‍ജിന്‍’ സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ...Madan Kaushik, 'Double engine' of development in Uttarakhand:,manorama news, manorama online, Uttarakhand Assembly Elections 2022, Assembly Elections 2022.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിന്റെ വികസനത്തിനായി ‘ഇരട്ട എന്‍ജിന്‍’ സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തി ഇത്തവണ ഭരണ തുടർച്ചയുണ്ടാകുമെന്നും മദൻ കൗശിക് മനോരമ ന്യൂസിനോട് പറഞ്ഞു.

ഉത്തരാഖണ്ഡിൽ 2017 നേക്കാൾ വലിയ വിജയം ബിജെപിക്ക് ഇത്തവണ ഉണ്ടാകുമെന്നും ഹരിദ്വാറിലെ സ്ഥാനാർഥി കൂടിയായ മദൻ കൗശിക് പറഞ്ഞു. സുപ്രധാന മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജനവിധി തേടുന്നത്. ഭരണത്തുടർച്ച ഇതുവരെ ഉണ്ടാകാത്ത ഉത്തരാഖണ്ഡിൽ ഇത്തവണ മാറ്റമുണ്ടാകുമെന്നും മദൻ കൗശിക് പറഞ്ഞു.

ADVERTISEMENT

English Summary: 'Double engine' of development in Uttarakhand: BJP State President Madan Kaushik