ന്യൂഡൽഹി∙ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാർജുകളും നിർണയിക്കുന്നതിനുള്ള മാർഗനിർദേശം നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പുറത്തിറക്കി. സ്വകാര്യ മെഡിക്കൽ കോളജിലെയും | private medical colleges fees | national medical commission | private medical colleges | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്‌സുകളിലെ 50 ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാർജുകളും നിർണയിക്കുന്നതിനുള്ള മാർഗനിർദേശം നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പുറത്തിറക്കി. സ്വകാര്യ മെഡിക്കൽ കോളജിലെയും ഡീംഡ് സർവകലാശാലകളിലെയും 50 ശതമാനം സീറ്റുകളിലെ ഫീസും ആ സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സർക്കാർ മെഡിക്കൽ കോളജിലെ ഫീസിന് തുല്യമായിരിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു.

സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. സര്‍ക്കാര്‍ ക്വാട്ട ആകെ സീറ്റിന്‍റെ 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ മെറിറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കണം. ഒരു വിധത്തിലുള്ള ക്യാപിറ്റേഷന്‍ ഫീസും അനുവദില്ല. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന ചെലവിനെ അടിസ്ഥാനമാക്കിയായിരിക്കണം ഫീസ് നിശ്ചയിക്കുന്നതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ADVERTISEMENT

English Summary: Fees Of 50% Seats In Private Medical Colleges To Be At Par With Government College: NMC