ഉത്തരാഖണ്ഡിൽ കൂറുമാറിയ നേതാക്കളുടെ പോരാട്ടം; എങ്ങനെ വിശ്വസിക്കുമെന്ന് ജനം
ഡെറാഡൂൺ ∙ കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. 15 പ്രമുഖ നേതാക്കളാണ് പരസ്പരം..

ഡെറാഡൂൺ ∙ കൂറുമാറിയെത്തിയ നേതാക്കൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം. 15 പ്രമുഖ നേതാക്കളാണ് പരസ്പരം കാലുമാറി കോൺഗ്രസിലും ബിജെപിയിലും എത്തിയത്.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞ വിമതർ കോൺഗ്രസിനെതിരെ 9 സീറ്റിലും ബിജെപിക്കെതിരെ 12 സീറ്റിലും ജനവിധി തേടുന്നു. അധികാര മോഹികളായ ഈ നേതാക്കളെ എങ്ങിനെ വിശ്വസിക്കുമെന്നാണ് ജനം ചോദിക്കുന്നത്.
English Summary: Defection politics heats up in Uttarakhand