യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘പ്രിയ യുപി കേരളത്തെ പോലെയാകാൻ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും....Yogi Adityanath, Yogi Adityanath election speech, Yogi Adityanath Kerala Remark,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘പ്രിയ യുപി കേരളത്തെ പോലെയാകാൻ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്–വി.ഡി.സതീശൻ ട്വിറ്ററിൽ കുറിച്ചു. യുപി കശ്മീരോ കേരളമോ ബംഗാളോ ആകാതിരിക്കാൻ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം. 

യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാൽ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങൾ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

ADVERTISEMENT

5 വർഷത്തെ ഭരണത്തിൽ നിരവധി അദ്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും ജനങ്ങൾക്കു തെറ്റുപറ്റിയാൽ 5 വർഷത്തെ അധ്വാനം നശിച്ചുപോകുമെന്നും യോഗി പറഞ്ഞു. സ്വന്തം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് യോഗിയുടെ പരാമർശം. ഉത്തർപ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പു ദിനത്തിലാണ് വോട്ടർമാർക്കു തെറ്റുപറ്റിയാൽ യുപി കശ്മീരോ കേരളമോ ആയി മാറുമെന്ന് യോഗി പറഞ്ഞത്.

English Summary: VD Satheesan reply to Yogi Adityanath remark

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT