ന്യൂഡൽഹി∙ ശശി തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി തിരുത്തുകയാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി മന്ത്രി പരിഹസിച്ചത്. നിർമല സീതാരാമന്റെ ബജറ്റിനെ പരിഹസിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ശശി തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി തിരുത്തുകയാണ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ട്വിറ്ററിലൂടെയാണ് തരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി മന്ത്രി പരിഹസിച്ചത്. നിർമല സീതാരാമന്റെ ബജറ്റിനെ പരിഹസിച്ച് െകാണ്ട് പങ്കിട്ട കുറിപ്പിൽ രാംദാസ് അഠാവ്‌ലെയെ കൂടി ഉന്നമിട്ട് തരൂർ ട്രോളിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് അഠാവ്‌ലെ തരൂരിന്റെ ട്വീറ്റിലെ രണ്ട് അക്ഷരത്തെറ്റിൽ കയറിപ്പിടിച്ചത്. ഇംഗ്ലീഷിൽ വാക്കുകൾ െകാണ്ട്  മുൻപ് വിസ്മയിപ്പിച്ച തരൂരിനെ ട്രോളാൻ കിട്ടിയ അവസരം അദ്ദേഹം ശരിക്കും ഉപയോഗിച്ചു.

ബജറ്റ്, റിപ്ലെ എന്നീ വാക്കുകളുടെ സ്‌പെല്ലിങാണ് തെറ്റിപോയത്.  ‘പ്രിയപ്പെട്ട ശശി തരൂർ ജീ, ആവശ്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ തെറ്റു പറ്റുന്നത് സ്വഭാവികമാണ്. ബൈജെറ്റ് (bydget) അല്ല ബജറ്റ് (budget). അതുപോലെ റെലി (rely) അല്ല റിപ്ലെ (reply). സാരമില്ല, ഞങ്ങള്‍ക്ക് മനസിലാകും,’ തരൂരിനെ ട്രോളി െകാണ്ട് അഠാവ്‌ലെ കുറിച്ചു. പിന്നാലെ തെറ്റ് തിരുത്താം രാംദാസ് ജി എന്ന് പറഞ്ഞ് തരൂരും രംഗത്തെത്തി. അക്ഷരതെറ്റ് ടൈപ്പിങ് പിഴവാണെന്ന് അദ്ദേഹം പറയുന്നു. ഒപ്പം ജെഎൻയു വിസിയെ കൂടി ഉന്നമിട്ടുള്ള ഒരു തിരിച്ചടിയും കേന്ദ്രമന്ത്രിക്ക് െകാടുക്കാനും തരൂർ മറന്നില്ല. 

ADVERTISEMENT

English Summary: Ramdas Athawale points out typo in Shashi Tharoor's tweet in response to jibe on Twitter

ADVERTISEMENT