കോഴിക്കോട് ∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികളെയും പിടികൂടി. വനിത അന്തേവാസിയെ മലപ്പുറത്തുനിന്നും പുരുഷ അന്തേവാസിയെ നടക്കാവിൽനിന്നുമാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡ്... Inmates Escape | Kuthiravattam Mental Hospita | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികളെയും പിടികൂടി. വനിത അന്തേവാസിയെ മലപ്പുറത്തുനിന്നും പുരുഷ അന്തേവാസിയെ നടക്കാവിൽനിന്നുമാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡ് അഞ്ചിൽ നിന്നാണ് വനിതാ അന്തേവാസി ചാടിപ്പോയത്. വെള്ളം ഉപയോഗിച്ച് ഭിത്തി കുതിർത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നായിരുന്നു ഇവർ രക്ഷപ്പെട്ടത്. 

കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു യുവതി കൊല്ലപ്പെട്ടു. ഈ സംഭവത്തിൽ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായത്.

ADVERTISEMENT

Englsih Summary : Two inmates escaped from kuthiravattam Mental Hospital found