ന്യൂഡൽഹി ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ, പൊലീസ്– പാരാ മിലിറ്ററി ജീവനക്കാർ ഒരുക്കിയ കടുത്ത സുരക്ഷയിൽ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്ര വോട്ടു ചെയ്തു മടങ്ങി. ലഖിംപുർ ഖേരിയിൽ, കഴിഞ്ഞ Ajay Mishra, Ashish Mishra, Lakhimpur Kheri, BJP, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ, പൊലീസ്– പാരാ മിലിറ്ററി ജീവനക്കാർ ഒരുക്കിയ കടുത്ത സുരക്ഷയിൽ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്ര വോട്ടു ചെയ്തു മടങ്ങി. ലഖിംപുർ ഖേരിയിൽ, കഴിഞ്ഞ വർഷം കർഷക റാലിക്കുനേരെ മന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മകൻ ആശിഷ് മിശ്രയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു, വിരലുകൾ ഉയർത്തി ‘വിക്ടറി’ ചിഹ്നം കാട്ടിയശേഷമാണു മന്ത്രി പോളിങ് ബൂത്ത് വിട്ടത്. 

മന്ത്രിക്കും മാധ്യമപ്രവർത്തകർക്കുമിടയിൽ പൊലീസ് സുരക്ഷാവലയം തീർത്തു. മാധ്യമ പ്രവർത്തകര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കിഴക്കൻ യുപിയിൽ, പ്രത്യേകിച്ച് ലഖിംപുർ ഖേരിയിൽ വ്യക്തമായ സ്വാധീനമുള്ള ബിജെപി നേതാവു കൂടിയാണ് അജയ് മിശ്ര. വധശ്രമ കേസിൽ കുറ്റാരോപിതനായ മകനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അജയ് മിശ്ര മുൻപും മറുപടി നൽകിയിരുന്നില്ല. 

ADVERTISEMENT

English Summary: Minister Ajay Mishra, Scores Of Cops, Chaos As He Votes In UP's Lakhimpur