ന്യൂഡൽഹി ∙ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിൽ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് ആവശ്യപ്പെടുന്നതെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. ‘മോദി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. | Hema Malini | PM Modi | Narendra Modi | Russia-Ukraine War | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിൽ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് ആവശ്യപ്പെടുന്നതെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. ‘മോദി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. അതോടൊപ്പം അദ്ദേഹവും ലോകശ്രദ്ധ നേടി. മോദിയെ ലോകം ബഹുമാനിക്കുന്നു. ഇപ്പോള്‍ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇടപെടൽ നടത്തുന്നു. ഇക്കാര്യത്തിൽ എല്ലാവരും മോദിയോടാണ് അഭ്യർഥിക്കുന്നത്. അദ്ദേഹത്തെ ലോകത്തെ വലിയ നേതാവായി കരുതുന്നു. ഇത് നമുക്ക് അഭിമാനകരമാണ്’– അവർ പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബല്ലിയയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഹേമമാലിനി. യുക്രെയ്നിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്നിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ അഭ്യർഥിച്ചതിനു പിന്നാലെയാണ് മോദി പുട്ടിനുമായി സംസാരിച്ചത്.

ADVERTISEMENT

English Summary: "Everyone Wants PM Modi's Help To Stop Ukraine War": Hema Malini