ഉത്തരാഖണ്ഡ്: 45+ സീറ്റ് നേടി ഭരിക്കുമെന്നു കോൺഗ്രസ്; പരമാവധി 10 സീറ്റാകും ലഭിക്കുകയെന്നു ബിജെപി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ബിജെപിക്കു ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. Uttarakhand, Pushkar Singh Dhami, Hareesh Rawat, Manorama News

ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ബിജെപിക്കു ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ‘സംസ്ഥാനത്തു ഞങ്ങൾ വീണ്ടും സർക്കാർ ഉണ്ടാക്കും. ജനങ്ങൾക്കു ബിജെപിയിൽ വിശ്വാസമുണ്ട്. കോൺഗ്രസ് യാഥാർഥ്യത്തിൽനിന്ന് ഒളിച്ചോടുകയാണ്. അവർക്കു 10 സീറ്റോ അതിൽ താഴെയോ മാത്രമേ ലഭിക്കൂ.
കോൺഗ്രസിനു 45ൽ അധികം സീറ്റുകൾ ലഭിക്കുമെന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണു ധാമി നൽകിയത്.
‘70 അംഗ നിയമസഭയിൽ, 45 മുതൽ 48 സീറ്റുകൾ വരെ നേടി സർക്കാർ ഉണ്ടാക്കാനാകും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ബിജെപിയുടെ കളവുകൾ ജനം തിരിച്ചറിഞ്ഞു. ഞങ്ങൾ ജയിക്കാൻ പോകുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങൾ സാക്ഷാൽകരിക്കും’– ഇതായിരുന്നു ഹരീഷ് റാവത്തിന്റെ പ്രസ്താവന.
English Summary: 'Congress fails to see the reality': Dhami says BJP will form government at Uttarakhand