‘യുക്രെയ്നിൽ എംബിബിഎസ് പഠനം പാതിവഴിയിലായവർക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിലാകാം’
ന്യൂഡൽഹി ∙ യുക്രെയ്നിലെ യുദ്ധം മൂലം എംബിബിഎസ് പഠനം പാതിവഴിയിലായ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി. കോവിഡും യുക്രെയ്‌ൻ– റഷ്യ യുദ്ധവും NMC allows foreign medical graduates to complete internship in India, National Medical Commission, Ukraine, Ukraine manorama news, Ukraine latest news, Ukraine War.

ന്യൂഡൽഹി ∙ യുക്രെയ്നിലെ യുദ്ധം മൂലം എംബിബിഎസ് പഠനം പാതിവഴിയിലായ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി. കോവിഡും യുക്രെയ്‌ൻ– റഷ്യ യുദ്ധവും കണക്കിലെടുത്താണ് നടപടി. 2021 നവംബർ 18 ന് മുൻപ് എംബിബിഎസോ പ്രവേശനമോ നേടിയവർക്കാണ് അവസരം. നിലവിലെ ചട്ടപ്രകാരം, വിദേശത്തു കോഴ്സിനു ചേർന്ന അതേ സ്ഥാപനത്തിൽ തന്നെയാകണം പൂർണമായ ക്ലാസും പരിശീലനവും ഇന്റേൺഷിപ്പും ഉൾപ്പെടെ ഘട്ടങ്ങൾ പൂർത്തീകരിക്കേണ്ടത്.
ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് ലൈസൻഷ്യേറ്റ് റെഗുലേഷൻസിൽ (2021) പ്രത്യേക ഇളവനുവദിച്ച് ഇന്ത്യയിലെ സ്വകാര്യ കോളജുകളിലോ മറ്റു രാജ്യങ്ങളിലോ കോഴ്സ് തുടരാൻ അനുവദിക്കുന്നതിന്റെ സാധ്യതകൾ ആരോഗ്യമന്ത്രാലയവും ദേശീയ മെഡിക്കൽ കമ്മിഷനും വിലയിരുത്തിയതിനു പിന്നാലെയാണ് ഇളവ് അനുവദിച്ചത്.
English Summary: NMC allows foreign medical graduates to complete internship in India