‘യുപി, മണിപ്പുർ ബിജെപിക്ക്; ഉത്തരാഖണ്ഡും ഗോവയും ഇഞ്ചോടിഞ്ച്; പഞ്ചാബിൽ എഎപി’
നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും മണിപ്പുരിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. പഞ്ചാബിൽ ആംആദ്മി പാര്‍ട്ടിക്കു വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്ന സർവേകളിൽ, ഉത്തരാഖണ്ഡ്– ഗോവ സംസ്ഥാനങ്ങളിൽ കോൺഗ്രസ്– ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു.
∙ ഉത്തർപ്രദേശ് (ആകെ സീറ്റ് 404, ഭൂരിപക്ഷത്തിന് 202)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നീ ക്രമത്തിൽ
ഇടിജി റിസർച്ച്: 230–245, 2–6, 150–165, 5–10
ന്യൂസ് 18 പഞ്ചാബ്: 240, 4, 140, 17
ന്യൂസ് എക്സ്: 211–225, 4–6, 146–160, 14–24
ഇന്ത്യ ന്യൂസ്: 240, 4, 146–160, 14–24
ടൈംസ്നൗ– വീറ്റോ: 225, 9, 151, 14
∙പഞ്ചാബ് (ആകെ സീറ്റ് 117, ഭൂരിപക്ഷത്തിന് 59)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, അകാലിദൾ സഖ്യം എന്ന ക്രമത്തിൽ
ഇടിജി റിസർച്ച് 3–7, 27–33, 70–75, 7–13
ഇന്ത്യ ടുഡേ 1–4, 19–31, 76–90, 7–11
ന്യൂസ് എസ്ക് 1–6, 24–29, 56–61, 22–26
റിപ്പബ്ലിക് ടിവി 1–3, 23–31, 62–70, 16–24
എബിപി ന്യൂസ്, സീ വോട്ടർ: 7–13, 22–28, 51–61, 20–26
ഇന്ത്യ ന്യൂസ്: 6–8, 23–26, 39–43, 22–25
ന്യൂസ് 24: 1–4, 19–31, 76–90, 7–11
ടൈംസ് നൗ, വീറ്റോ: 5, 22, 70, 19
∙ ഉത്തരാഖണ്ഡ് (ആകെ സീറ്റ് 70, ഭൂരിപക്ഷത്തിന് 36)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, എഎപി, മറ്റുള്ളവർ എന്ന ക്രമത്തിൽ
എബിപി ന്യൂസ്: 26–32, 32–38, 0–2, 0
ഇടിജി റിസർച്ച്: 37-40, 29-32, 0-1, 0
ന്യൂസ് 24: 42, 24, 0, 0
ന്യൂസ് എക്സ്: 31-33, 33-35, 0-3, 0
റിപ്പബ്ലിക് ടിവി: 35-39, 28-34, 0-3, 0
ടൈംസ് നൗ: 37, 31, 1, 0
സീ ന്യൂസ്: 26-30, 35-40, 0, 0
ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 25–29, 37–41, 0, 0
ഇന്ത്യ ന്യൂസ്: 32-41, 27-35, 0-1, 0
ഇന്ത്യ ടുഡേ: 36-46, 20-30, 0, 0
ഇന്ത്യ ടിവി, സിഎൻഎക്സ്: 35-43, 24-32, 0, 0
∙ ഗോവ (ആകെ സീറ്റ് 40, ഭൂരിപക്ഷത്തിന് 21)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ
ഇടിജി റിസർച്ച്: 17–20, 15–17, 3–4, 0
ഇന്ത്യ ടിവി– ഗ്രൗണ്ട് സീറോ റിസർച്ച്: 10–14, 20–25, 3–5, 0
ഇന്ത്യ ടിവി– സിഎൻഎക്സ്: 16–22, 11–17, 1–2, 0
ന്യൂസ് എക്സ്: 17–19, 11–13, 0, 0
റിപ്പബ്ലിക് ടിവി: 13–17, 13–17, 2–4, 0
ടൈംസ് നൗ: 14, 16, 0, 0
സീ ന്യൂസ്: 13–18, 14–19, 2–5, 0
ഇന്ത്യ ന്യൂസ്: 13–19, 14–19, 3–5, 0
എബിപി, സീ വോട്ടർ: 13-17, 12-16, 4-9, 0
ന്യൂസ് 18 പഞ്ചാബ്: 13–17, 13–17, 0, 0
∙ മണിപ്പുർ (ആകെ സീറ്റ് 60, ഭൂരിപക്ഷത്തിന് 31)
ഏജൻസി, സീറ്റുനില: ബിജെപി, കോൺഗ്രസ്, മറ്റുള്ളവർ എന്ന ക്രമത്തിൽ
ഇന്ത്യ ന്യൂസ്: 23-28, 10-14, 0
ന്യൂസ് 18 പഞ്ചാബ്: 27-31, 11-17, 0
സീ ന്യൂസ്: 32-38, 12-17, 0, 0
ഇന്ത്യ ടിവി, ഗ്രൗണ്ട് സീറോ റിസർച്ച്: 26–31, 12–17, 0, 0
English Summary: Exit Polls live updates