ഗോവയില്‍ ലീഡുമായി ബിജെപി; നീക്കങ്ങൾ സജീവമാക്കി മുന്നണികൾ
പനജി ∙ ഗോവയില്‍ 18 സീറ്റുമായി ബിജെപിക്ക് ലീഡ്. കോണ്‍ഗ്രസ് 12 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. എംജെപി 5, എഎപി 1, മറ്റുള്ളവർ 4 എന്നിങ്ങനെയാണു സീറ്റ് നില. ഗോവയിൽ ഫലം വരുന്നതിന് മുൻപു...Goa Election Special, Goa Elections, Goa Elections News, Goa Polls Malayalam News, Goa Election Updates, Goa Election Malayalam Updates, Congress in Goa, Goa Malayalam News

പനജി ∙ ഗോവയില്‍ 18 സീറ്റുമായി ബിജെപിക്ക് ലീഡ്. കോണ്‍ഗ്രസ് 12 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. എംജെപി 5, എഎപി 1, മറ്റുള്ളവർ 4 എന്നിങ്ങനെയാണു സീറ്റ് നില. ഗോവയിൽ ഫലം വരുന്നതിന് മുൻപുതന്നെ മുന്നണികൾ നീക്കങ്ങൾ സജീവമാക്കിയിരുന്നു.
ഉച്ചയ്ക്കുശേഷം 3 മണിക്ക് ഗവർണറെ കാണാൻ കോൺഗ്രസ് സമയം തേടി. കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർഥികളെയും സൗത്ത് ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ഗോവയിലെത്തി. ബിജെപി വൈകിട്ട് 4 മണിക്ക് സ്ഥാനാർഥികളുടെ യോഗം വിളിക്കുമെന്നു പ്രഖ്യാപിച്ചു.
English Summary: Goa Elections 2022- Major Updates