ലക്‌നൗ∙ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കേശവ് പ്രസാദ് മൗര്യയ്ക്ക് തോൽവി. സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാര്‍ഥി പല്ലവി പട്ടേല്‍ 99,468 വോട്ടുകൾ നേടി ജയിച്ചു. കേശവ് പ്രസാദ് മൗര്യ 92,670 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി | Uttar Pradesh Assembly Election Results 2022 Live Updates | യുപി തെരഞ്ഞെടുപ്പ് ഫലം | Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ∙ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും കൗശാംബി ജില്ലയിലെ സിരാത്തു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കേശവ് പ്രസാദ് മൗര്യയ്ക്ക് തോൽവി. സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാനാര്‍ഥി പല്ലവി പട്ടേല്‍ 99,468 വോട്ടുകൾ നേടി ജയിച്ചു. കേശവ് പ്രസാദ് മൗര്യ 92,670 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സീമ ദേവി 782 വോട്ടുകള്‍ നേടി. 2017ല്‍ ബിജെപിയുടെ ശീത്‌ല പ്രസാദ് 78,621 വോട്ട് നേടിയാണ് ഇവിടെ സമാജ്‌വാദി പാര്‍ട്ടിയെ പരാജയപ്പെടുത്തിയത്.

ബിജെപിയുടെ പ്രമുഖ ഒബിസി നേതാവാണ് കേശവ് പ്രസാദ് മൗര്യ. നിലവില്‍ കേശവ് പ്രസാദ് മൗര്യ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) അംഗമാണ്. 2012ല്‍ മൗര്യ സിറാത്തുവില്‍നിന്ന് ജയിച്ചിരുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫുല്‍പുരില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാ അംഗത്വം രാജിവച്ചു. 2017ല്‍ ലോക്‌സഭാംഗത്വം രാജിവച്ച് എംഎല്‍സി തിരഞ്ഞെടുപ്പ് വഴി നിയമസഭയിലെത്തുകയായിരുന്നു. 

ADVERTISEMENT

English Summary: Uttar Pradesh Assembly Elections Results 2022, Keshav Prasad Maurya