2017 തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ അധികം വോട്ട് വിഹിതം കരസ്‌ഥമാക്കിയാണ് യോഗി സർക്കാർ അധികാരം നിലനിർത്തിയത്. ആകെയുള്ള 403 സീറ്റുകളിൽ 268 എണ്ണം വിജയിച്ചാണ് യോഗി സർക്കാർ യുപിയിലെ മുന്നേറ്റം ഉറപ്പാക്കിയത്...Yogi Adityanath Malayalam News, Yogi Adityanath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ  ∙ 37 വർഷത്തിനിടെ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ ഉത്തർപ്രദേശ് നേതാവായി യോഗി ആദിത്യനാഥ്. വോട്ടെണ്ണൽ പൂർത്തിയായ വ്യാഴാഴ്‌ച യോഗി സർക്കാർ അധികാരം നിലനിർത്തുന്ന കാഴ്‌ചയാണ്‌ സംസ്ഥാനത്ത് ദൃശ്യമായത്. 2017 തിരഞ്ഞെടുപ്പിൽ നേടിയ വോട്ടിനേക്കാൾ അധികം വോട്ട് വിഹിതം കരസ്‌ഥമാക്കിയാണ് യോഗി സർക്കാർ അധികാരം നിലനിർത്തിയത്. ആകെയുള്ള 403 സീറ്റുകളിൽ 268 എണ്ണം വിജയിച്ചാണ് യോഗി സർക്കാർ യുപിയിലെ അധികാരം ഉറപ്പാക്കിയത്. 

ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നുമാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 45 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു. 

ADVERTISEMENT

English Summary: UP Election Results: BJP's Record Win In UP With An Even Higher Vote Share