യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയവർക്ക് തുടര്‍ പഠന സഹായം; വിദ്യാര്‍ഥികളുടെ ഡേറ്റാ ബാങ്ക്
തിരുവനന്തപുരം ∙ യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയവരെ സഹായിക്കാന്‍ നോര്‍ക്ക പ്രത്യേക സെല്‍ ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനും പഠനം തുടരാനും ...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News

തിരുവനന്തപുരം ∙ യുക്രെയ്നില്‍നിന്ന് തിരിച്ചെത്തിയവരെ സഹായിക്കാന്‍ നോര്‍ക്ക പ്രത്യേക സെല്‍ ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനും പഠനം തുടരാനും സര്‍ക്കാര്‍ സഹായം നല്‍കും. 3,123 മലയാളികളെ തിരിച്ചെത്തിച്ചു. വിദേശത്തെ മലയാളി വിദ്യാര്‍ഥികളുടെ ഡേറ്റാ ബാങ്ക് തയാറാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
English Summary: Kerala budget 2022; Aid to Ukraine returnees