തിരുവനന്തപുരം ∙ റബര്‍ വിലയും ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നടപടി. പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിന് റബര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ 50 കോടി അനുവദിച്ചു. കാര്‍ഷിക...Kerala Budget 2022 , Budget Live Updates , Manorama Budget News , Malayalam Budget News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റബര്‍ വിലയും ഉല്‍പാദനവും ഉപയോഗവും വര്‍ധിപ്പിക്കാന്‍ ബജറ്റിൽ നടപടി. പിഡബ്ല്യുഡി റോഡ് നിര്‍മാണത്തിന് റബര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ 50 കോടി അനുവദിച്ചു. കാര്‍ഷിക സബ്സിഡി വിതരണത്തിലെ പാളിച്ചകള്‍ പരിഹരിക്കാൻ പിഎസിഎ സംവിധാനം നടപ്പാക്കും.

കുട്ടനാട്ടിലെ വെള്ളപ്പൊക്കദുരിതം പരിഹരിക്കാന്‍ ബജറ്റില്‍ 140 കോടി അനുവദിച്ചു. വിളനാശം തടയാന്‍ 51 കോടി. ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടിയും അനുവദിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള പദ്ധതികള്‍ക്ക് 25 കോടി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി 7 കോടി അനുവദിച്ചു.

ADVERTISEMENT

മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി നീക്കിവച്ചു. പമ്പ–തോട്ടപ്പള്ളി വെള്ളപ്പൊക്ക നിയന്ത്രണത്തിന് 5 കോടി. മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി; കടല്‍സുരക്ഷ പദ്ധതിക്ക് 5.5 കോടിയും അനുവദിച്ചു.

English Summary: Kerala budget 2022; Rubber products to use road building

ADVERTISEMENT