‘ബജറ്റിൽ പ്രഖ്യാപനങ്ങളേറെ, വിശ്വാസ്യതയില്ല’; സാമ്പത്തിക മാന്ദ്യത്തിന് എന്തുണ്ട് പരിഹാരം?
Mail This Article
×
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുന്ന പതിവു സമീപനം ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രവും കടുത്ത പ്രതിസന്ധിയിലാണ്. പെട്രോൾ വിലയിലെ പ്രതിസന്ധി, യുക്രെയ്നിലെ യുദ്ധ സാഹചര്യം എന്നിവയാണ് അതിനു കാരണം. ട്രഷറി അടച്ചിട്ടില്ല, കിറ്റുകൾ കൊടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനു വേണ്ടി വൻതോതിൽ കടമെടുക്കേണ്ടി വന്നുവെന്നതു കാണാതിരിക്കാനാവില്ല.. Kerala Budget 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.