‘ഭൂനികുതിയില്‍ 50% വരെ വര്‍ധന; ബജറ്റിൽ പറഞ്ഞത് നടപ്പാക്കാൻ കഴിയുന്നത്’
തിരുവനന്തപുരം∙ ഭൂനികുതിയില്‍ 50 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ധനബില്‍ വരുമ്പോള്‍ കൃത്യമായ വര്‍ധന വ്യക്തമാകും. യാഥാര്‍ഥ്യബോധത്തോടെ, നടപ്പാക്കാൻ കഴിയുന്നതാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. രാജ്യാന്തര ഹോസ്റ്റല്‍ | land tax | Kerala Budget 2022 | Budget | KN Balagopal | Manorama Online

തിരുവനന്തപുരം∙ ഭൂനികുതിയില്‍ 50 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ധനബില്‍ വരുമ്പോള്‍ കൃത്യമായ വര്‍ധന വ്യക്തമാകും. യാഥാര്‍ഥ്യബോധത്തോടെ, നടപ്പാക്കാൻ കഴിയുന്നതാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. രാജ്യാന്തര ഹോസ്റ്റല്‍ മുറികള്‍ വിഭാവനം ചെയ്തതു വിദേശ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
English Summary: Minister KN Balagopal on Land Tax