വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലഹരി കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും. മരച്ചീനിയിൽനിന്ന് Wine unit, Kerala budget 2022, Kerala budget, Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലഹരി കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും. മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി അനുവദിച്ചു.
അതേസമയം, കൂടുതല്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.
English Summary: Kerala Budget 2022- Wine units will be promoted