അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; ബാക്കി വയ്ക്കുന്നത് എന്തൊക്കെ?
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെ പട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും... Manorama Explainer, Election, BJP, Congress

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെ പട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും ഗോവയുമൊന്നും കിട്ടിയതുമില്ല. സ്വന്തം നിലയിൽ ഒരു സംസ്ഥാനത്ത് കോൺഗ്രസ് ഭരണം പിടിച്ചിട്ട് 3 വർഷവും 3 മാസവും പിന്നിടുന്നു. ബിജെപിയുടെ ഉയർച്ചയും കോൺഗ്രസിന്റെ പതനവും അതിവേഗം സംഭവിക്കുമ്പോൾ പ്രതിപക്ഷ ബദലാകാൻ ആരാണുള്ളത്? അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം ബാക്കി വയ്ക്കുന്നതെന്താണ്? കാണാം എക്സ്പ്ലെയ്നർ വിഡിയോ...
English Summary: 5 state assembly election results, Manorama Online explainer video