കൊച്ചി∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു | V Muraleedharan | Nimisha Priya | yemen | nimisha priya case in yemen | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിനായി എല്ലാ സഹായങ്ങളും നൽകുന്നതിനു തയാറാണെന്നും മന്ത്രി അറിയിച്ചു. 

നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ ദീപ ജോസഫ് മന്ത്രിക്കു നിവേദനം നൽകി. പാർലമെന്റ് ഹൗസിലെ ഓഫിസിലെത്തിയാണ് മന്ത്രിയുമായി ആക്‌ഷൻ കൗൺസിൽ ചർച്ച നടത്തിയത്. 

ADVERTISEMENT

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നൽകുന്നതിനുള്ള ചർച്ചകൾക്ക് ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയും അംബാസഡറും മുൻകൈ എടുക്കണമെന്നാണ് അഭ്യർഥന. പണം സ്വീകരിക്കാൻ മരിച്ചയാളുടെ കുടുംബം തയാറാവുകയാണങ്കിൽ ശേഖരിക്കുന്ന തുക ഇന്ത്യൻ എംബസി വഴി കുടുംബത്തിനു നൽകണം എന്നും അഭ്യർഥിച്ചു.

English Summary: V Muraleedharan on Nimisha Priya Case