മോഡലുകളുടെ മരണത്തിൽ കുറ്റപത്രം; ‘ഡ്രൈവർ മദ്യപിച്ചു, സൈജു പിന്തുടർന്നു’
കൊച്ചി∙ കേരളപ്പിറവി ദിനത്തിൽ മോഡലും മുൻ മിസ് കേരള കിരീട ജേതാവുമായ അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ വാഹനാപകടത്തിൽ മരിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ ഒന്നാം...| Models Death case | Manorama News

കൊച്ചി∙ കേരളപ്പിറവി ദിനത്തിൽ മോഡലും മുൻ മിസ് കേരള കിരീട ജേതാവുമായ അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ വാഹനാപകടത്തിൽ മരിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ ഒന്നാം പ്രതിയാക്കിയ കേസിൽ, റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവർ ഉൾപ്പടെ എട്ടു പേരാണ് പ്രതികൾ. പ്രതികളിൽ ഒരാളായ സൈജു തങ്കച്ചന്‍ അമിത വേഗത്തിൽ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തൽ.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചിരുന്നതായും നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റും കൂട്ടാളി സൈജു തങ്കച്ചനും ദുരുദ്ദേശ്യത്തോടെ ഇവരോടു ഹോട്ടലില്‍ തങ്ങാന്‍ നിർദേശിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റു പ്രതികൾ.
English Summary : Models Death case: Police submits charge sheet