എ.എ.റഹിം, ജെബി മേത്തർ, പി.സന്തോഷ് കുമാർ എന്നിവർ എതിരില്ലാതെ രാജ്യസഭയിലേക്ക്
തിരുവനന്തപുരം∙ എ.എ.റഹിം (സിപിഎം), ജെബി മേത്തർ (കോൺഗ്രസ്), പി.സന്തോഷ് കുമാർ (സിപിഐ എന്നിവരെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.....AA Rahim | Jeby Methar | P Santhosh Kumar | Rajya Sabha Election | Manorama News

തിരുവനന്തപുരം∙ എ.എ.റഹിം (സിപിഎം), ജെബി മേത്തർ (കോൺഗ്രസ്), പി.സന്തോഷ് കുമാർ (സിപിഐ എന്നിവരെ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്തു. 3 ഒഴിവിലേക്ക് 3 സ്ഥാനാർഥികൾ മാത്രമായതിനാൽ വോട്ടെടുപ്പ് ഉണ്ടായില്ല.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ് എ.എ റഹിം. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബിമേത്തർ.
English Summary : AA Rahim, Jebi Mathar, P Santhosh Kumar elected to Rajya Sabha