ചെന്നൈ∙ ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന | Kushboo | BJP | BJP flag | BJP flag upside down | Chennai | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന മറ്റുള്ളവർക്കോ അബദ്ധം ആദ്യം മനസ്സിലായില്ല.

ഖുശ്ബു പതാക ഉയർത്തിയ ശേഷം പ്രസ്താവനയും നടത്തി മടങ്ങുകയും ചെയ്തു. എന്നാൽ, പിന്നീടാണു പതാക തലതിരിഞ്ഞു പാറിക്കളിക്കുന്ന വിവരം നാട്ടുകാരും പാർട്ടി അണികളും മറ്റു നേതാക്കളും ശ്രദ്ധിക്കുന്നത്. ഇതോടെ പതാക താഴെയിറക്കി ശരിയായി വീണ്ടും ഉയർത്തി.

ADVERTISEMENT

English Summary: Kushboo hoisted BJP flag upside down