കണ്ണൂർ ∙ സിപിഎമ്മിൽ കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കാൻ തീരുമാനം. യുവാക്കളെ കേന്ദ്ര നേതൃനിരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് CPM, CPM secretariate, CPM party congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സിപിഎമ്മിൽ കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കാൻ തീരുമാനം. യുവാക്കളെ കേന്ദ്ര നേതൃനിരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കണമെന്ന് നിർദേശമുണ്ട്. 

കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പുറമേ സംസ്ഥാനങ്ങളിൽ നിന്നുളളവരെയും കേന്ദ്ര സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തും. പൊളിറ്റ് ബ്യൂറോയെ സഹായിക്കാനും സെൻട്രൽ പാർട്ടി സ്കൂൾ ശക്തിപ്പെടുത്താനും കേന്ദ്ര സെക്രട്ടേറിയറ്റ് വഴിയൊരുക്കും.

ADVERTISEMENT

English Summary: CPM Central Secretariat reintstated