കണ്ണൂർ∙ സില്‍വര്‍ലൈന്‍ പദ്ധതിയിൽ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും (പിബി) കേരള നേതൃത്വത്തിനും ഒരേ നിലപാടാണ് ഉള്ളതെന്ന് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള (എസ്ആർപി). ‘ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും | S Ramachandran Pillai | Silver Line Project | K-Rail | CPM Party Congress 2022 | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സില്‍വര്‍ലൈന്‍ പദ്ധതിയിൽ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടാണ് ഉള്ളതെന്ന് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള. ‘ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും താനും പറയുന്നത് ഒരേ കാര്യമാണ്. പദ്ധതി നടപ്പാക്കണമെന്നാണ് ആഗ്രഹം. വികസന വിരോധികളായ ചിലരാണ് എതിർക്കുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകും’– അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സീതാറാം യച്ചൂരി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. വൻകിട പദ്ധതികൾക്കുള്ള പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച പാർട്ടി നിലപാട് സിൽവർലൈനും ബാധകമാണെന്ന് യച്ചൂരി പറഞ്ഞു.

ADVERTISEMENT

English Summary: S Ramachandran Pillai on Silver Line Project