തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെതിരെ കടുത്ത നടപടി ശുപാർശ ചെയ്തു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. KPCC, K sudhakaran, Congress, Sonia Gandhi, CPM Party congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെതിരെ കടുത്ത നടപടി ശുപാർശ ചെയ്തു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയച്ചു. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും തോമസ് ആക്ഷേപിച്ചു. പാര്‍ട്ടി മര്യാദയും അച്ചടക്കവും  ലംഘിച്ചു.

സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന വിഷയത്തിൽ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് കെ.വി.തോമസും സംഭാഷണത്തിൽ. ചിത്രം: ധനേഷ് അശോകൻ∙മനോരമ

മാതൃകാപരമായ അച്ചടക്ക നടപടി വേണമെന്നും സോണിയയ്ക്ക് അയച്ച കത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി കെ.വി.തോമസ് സിപിഎം നേതാക്കളുമായി ആശയവിനിമയത്തിലാണ്. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്നും കത്തിൽ പറയുന്നു. കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്കലംഘനമാണെന്ന് കാണിച്ച്‌ എഐസിസിക്കു കെപിസിസി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ADVERTISEMENT

അതേസമയം, തന്നെ കോൺഗ്രസിൽനിന്ന് പുറത്താക്കാനാകില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. കോൺഗ്രസിൽ തനിക്ക് പ്രാഥമികാംഗത്വം ഉണ്ട്. പാർട്ടി ഭരണഘടന വായിക്കാത്തവരാണ് ഇപ്പോൾ അംഗത്വവിതരണം നടത്തുന്നത്. കോൺഗ്രസിൽ നിൽക്കുമെന്ന് ഇപ്പോഴും പറയുന്നു. വ്യക്തിപരമായ തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.

English Summary: KPCC demands action against KV Thomas for participating CPM Seminar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT