കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ബിനീഷ് കോടിയേരി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമ്മേളന നഗരിയിലേക്ക് എത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രമാണ് ബിനീഷ് കോടിയേരി പങ്കുവച്ചത്. കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന സഖാവ് എന്ന ആമുഖത്തോടെയാണ് യുഎസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ബിനീഷ് കോടിയേരി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമ്മേളന നഗരിയിലേക്ക് എത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രമാണ് ബിനീഷ് കോടിയേരി പങ്കുവച്ചത്. കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന സഖാവ് എന്ന ആമുഖത്തോടെയാണ് യുഎസ് പൗരനെ ബിനീഷ് പരിചയപ്പെടുത്തുന്നത്.

‘അമേരിക്കയിൽ നിന്ന് കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനുമായെത്തിയ സഖാവ് Pat Fayയെ പാ൪ട്ടി കോൺഗ്രസ് നഗരിയിൽവച്ച്  കണ്ടപ്പോൾ എടുത്ത ഫോട്ടോ. സഖാവ് ബിനു ഐപിയും ആര്യ പ്രസാദും കൂടെ’ – ബിനീഷ് കോടിയേരി ചിത്രത്തിനൊപ്പം കുറിച്ചു.

ADVERTISEMENT

English Summary: Bineesh Kodiyeri Shares A Photo With An American From Party Congress Venue