കണ്ണൂർ∙ സിപിഎം 23–ാം പാർട്ടി കോൺഗ്രസ് സമാപിച്ചു. കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വൊളന്റിയര്‍ മാര്‍ച്ചോടെയാണ് സമാപനചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് നാലിന് ഇ.കെ.നായനാർ അക്കാദമിയിൽനിന്നു പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിലേക്കായിരുന്നു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സിപിഎം 23–ാം പാർട്ടി കോൺഗ്രസ് സമാപിച്ചു. കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വൊളന്റിയര്‍ മാര്‍ച്ചോടെയാണ് സമാപനചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് നാലിന് ഇ.കെ.നായനാർ അക്കാദമിയിൽനിന്നു പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിലേക്കായിരുന്നു റെഡ് വൊളന്റിയർ മാർച്ച്.

സിപിഎം പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ച് ജവഹർ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിനു എത്തിയവർ. പരേഡിന് എത്തിയ റെഡ് വൊളന്റിയർമാരെയാണ് നടുവിൽ കാണുന്നത്. ചിത്ര: ഇ.വി.ശ്രീകുമാർ ∙ മനോരമ

രണ്ടായിരത്തോളം വൊളന്റിയർമാർ മാർച്ചിൽ പങ്കെടുത്തു. മാർച്ചിന് അഭിവാദ്യമർപ്പിക്കാൻ റോഡിന്റെ ഇരുവശത്തും ആയിരങ്ങളാണ് കാത്തുനിന്നത്.

കണ്ണൂരിൽ നിന്നുള്ള കാഴ്ച
ADVERTISEMENT

പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ ആവേശത്തോടെ ഒഴുകിയെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കള്‍ തുറന്നവാഹനത്തിലാണ് സമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

സമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെ കാഴ്ച

ഞായറാഴ്ച രാവിലെ മുതൽ കണ്ണൂർ നഗരം ജനനിബിഡമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുസമ്മേളന വേദിയായ എകെജി നഗർ ജനസാഗരമായി.

കണ്ണൂരിൽനിന്നുള്ള കാഴ്ച
ADVERTISEMENT

English Summary: CPM Party Congress Closing Ceremony