കണ്ണൂർ ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ബിജെപിയിലേക്ക് പോകാൻ വേണ്ടിയാണ് കെ.വി.തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് എഴുതിയതെന്ന് സിപിഎം...

കണ്ണൂർ ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ബിജെപിയിലേക്ക് പോകാൻ വേണ്ടിയാണ് കെ.വി.തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് എഴുതിയതെന്ന് സിപിഎം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ബിജെപിയിലേക്ക് പോകാൻ വേണ്ടിയാണ് കെ.വി.തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് എഴുതിയതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രസിഡന്റായി സുധാകരൻ മാറി.

രാഹുൽ ഗാന്ധിയെ പുറത്താക്കാൻ സുധാകരന് അജൻഡയുണ്ടോ എന്നറിയില്ല. സെമിനാറിൽ പങ്കെടുത്തതിന് സഖ്യകക്ഷിയായ സ്റ്റാലിന് എതിരെ കോൺഗ്രസ് നീങ്ങുമോ? സുധാകരന്റെ കൂടെയല്ല കോൺഗ്രസുകാരെന്ന് ഹൈക്കമാൻഡിനു മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സിപിഎമ്മുമായി കെ.വി.തോമസ് കച്ചവടം ഉറപ്പിച്ചെന്ന സുധാകരന്റെ ആരോപണത്തിനും ജയരാജൻ മറുപടി നൽകി. ‘കെപിസിസി പ്രസിഡന്റിന്റെ തിരുമണ്ടൻ തീരുമാനത്തെ സാധൂകരിക്കുന്നതിനു വേണ്ടി കള്ളത്തരങ്ങൾ പറയുകയാണ്. അല്ലാതെ തോമസുമായി ഒരു ഡീലും സിപിഎമ്മിനില്ല. ബിജെപിക്കാരാണ് ഈ നിലപാട് കെപിസിസി പ്രസിഡന്റിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്.’– ജയരാജൻ പറഞ്ഞു.

English Summary: M.V Jayarajan against K.Sudhakaran