തിരുവനന്തപുരം ∙ കെ.വി.തോമസിന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.വി.തോമസ് പോയാല്‍ കോണ്‍ഗ്രസിന്റെ വീര്യം ചോരില്ല. കെ.വി.തോമസിന്റെ പ്രവൃത്തി നിര്‍ഭാഗ്യകരമാണ്. ... Congress, KV Thomas, CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കെ.വി.തോമസിന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.വി.തോമസ് പോയാല്‍ കോണ്‍ഗ്രസിന്റെ വീര്യം ചോരില്ല. കെ.വി.തോമസിന്റെ പ്രവൃത്തി നിര്‍ഭാഗ്യകരമാണ്. എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്നും ചെന്നിത്തല ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം ലംഘിച്ചുപോകുന്നവർ എങ്ങനെ പാർട്ടിയുടെ ഭാഗമാകും? അത്തരം ആളുകൾക്കു പാർട്ടിയില്‍ സ്ഥാനമുണ്ടാകില്ല. ഒരു സംശയവും വേണ്ട. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. അതു സംബന്ധിച്ച് റിപ്പോർട്ട് കെപിസിസി കൊടുത്തിട്ടുണ്ട്– ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

English Summary: No place for KV Thomas in Congress: Ramesh Chennithala