കണ്ണൂർ ∙ കെ.വി.തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന്‍ എംപി. അദ്ദേഹം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണ്. നടപടി ഉണ്ടാകും. ഇല്ലെങ്കില്‍ അത് ശശി K Muraleedharan, K.V Thomas, KPCC, CPM Party congress, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കെ.വി.തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന്‍ എംപി. അദ്ദേഹം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണ്. നടപടി ഉണ്ടാകും. ഇല്ലെങ്കില്‍ അത് ശശി തരൂരിനോടുള്ള അനീതിയാകുമെന്നും മുരളി പറ‍ഞ്ഞു.

‘കെ.വി.തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുക മാത്രമല്ല, മാർക്സിസ്റ്റുകാർ പോലും ഏകാധിപതിയായി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്.

ADVERTISEMENT

രാഹുൽഗാന്ധിയെ ഹിന്ദു വര്‍ഗീയവാദിയെന്ന് വിളിച്ചയാളാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. അധ്യക്ഷനും ഒട്ടും മോശമല്ലാത്ത രീതിയിൽ രാഹുൽഗാന്ധിയെ അധിക്ഷേപിച്ചയാളാണ്. ഈ രണ്ട് വെട്ടുപോത്തുകളോടു കോൺഗ്രസ് സംസ്കാരം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.’– മുരളീധരൻ പറഞ്ഞു.

English Summary: Will take action against K.V Thomas: K. Muraleedharan.