വലക്കുരുക്ക് അഴിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; വിടാതെ സന്തോഷ്- വിഡിയോ
കൊല്ലം ∙ മൈലാപ്പൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാറിനു കടിയേറ്റു. മൂര്‍ഖന്റെ കടിയേറ്റ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണു സന്തോഷ് | Snake Catcher Santhosh Kumar | Snake Bite | Kollam News | Manorama News

കൊല്ലം ∙ മൈലാപ്പൂരില്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കുന്നതിനിടെ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാറിനു കടിയേറ്റു. മൂര്‍ഖന്റെ കടിയേറ്റ സന്തോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടിയേറ്റിട്ടും പാമ്പിനെ പിടിച്ചശേഷമാണു സന്തോഷ് ആശുപത്രിയില്‍ പോയത്.
വലയിൽ കുരുങ്ങിയ മൂർഖനെ, കത്രിക ഉപയോഗിച്ചു കുരുക്കഴിക്കുന്നതിനിടെയാണു സുരേഷിനു കടിയേറ്റത്. കുട്ടികളുൾപ്പെടെയുള്ള വീട്ടുകാരും നാട്ടുകാരും സമീപത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. മൈലാപ്പൂര്‍ സ്വദേശി അശോക് എന്നയാളുടെ വീട്ടില്‍ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
English Summary: Snake Catcher Suresh Kumar got snake bite at Kollam