കാഞ്ഞങ്ങാട്∙ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്കു തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് പണം ലഭ്യമാക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ രണ്ടുകോടി നല്‍കാം.... CPM, Hospital fund, Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്കു തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് പണം ലഭ്യമാക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ രണ്ടുകോടിയും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഒരു കോടിയും നല്‍കണം.

മറ്റു നഗരസഭകളും പഞ്ചായത്തുകളും അൻപതു ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം 30 നാണ് സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് കുന്നുമ്മലിലെ സ്വകാര്യ ആശുപത്രി ഏറ്റെടുത്താണ് സഹകരണ ആശുപത്രി ആരംഭിക്കുന്നത്. അതേസമയം, ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സംഭാവന നല്‍കില്ലെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കി.

ADVERTISEMENT

English Summary: Controversy over government order for collecting hospital fund

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT