കോഴിക്കോട്∙ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു. ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ, ബത്തേരിയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. | KSRTC | KSRTC SWIFT | Kozhikode | ksrtc swift bus | Accident | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്റ്റ് ബസുകൾ കൂട്ടിയിടിച്ച് ചില്ലുകൾ തകർന്നു. ബെംഗളൂരുവിലേക്ക് പോവാൻ നിർത്തിയിട്ട ബസിൽ, ബത്തേരിയിൽനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ച അന്നു തന്നെ അപകടത്തിൽപെട്ടിരുന്നു. ഏപ്രിൽ 11ന് തിരുവനന്തപുരം ഡിപ്പോ, കല്ലമ്പലം എന്നിവിടങ്ങളും ഏപ്രിൽ 12ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ വച്ചും അപകടം ഉണ്ടായി.

ADVERTISEMENT

ഏപ്രിൽ 14ന്, തൃശൂർ കുന്നംകുളം മലായ ജംക്‌ഷനു മുന്നിൽ വാനിടിച്ചു വീണ തമിഴ്നാട് സ്വദേശി പരസ്വാമി (55) യുടെ കാലിൽ കൂടി സ്വിഫ്റ്റ് ബസ് കയറിയിറങ്ങിയിരുന്നു. പരസ്വാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary: KSRTC SWIFT bus meets with accident in Kozhikode