കണ്ണൂർ∙ കണ്ണൂരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കായി എസ്ഡിപിഐ പ്രവർത്തകന്റെ കാര്‍ ഉപയോഗിച്ചെന്ന ആരോപണം തള്ളി സിപിഎം. കാറുകൾ വാടകയ്ക്കെടുത്തത് ഏജന്റിന്റെ കയ്യിൽനിന്നാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. ഈ.. CPM, MV Jayarajan, Kannur

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കണ്ണൂരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കായി എസ്ഡിപിഐ പ്രവർത്തകന്റെ കാര്‍ ഉപയോഗിച്ചെന്ന ആരോപണം തള്ളി സിപിഎം. കാറുകൾ വാടകയ്ക്കെടുത്തത് ഏജന്റിന്റെ കയ്യിൽനിന്നാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. ഈ ഏജൻസിയിൽനിന്ന് ബിജെപിയും കാർ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ബിജെപിയുടെ ആരോപണം പരിഹാസ്യമാണ്. വിവാദത്തിൽ കഴമ്പില്ല. വിവാദമായ വാഹനം രാഷ്ട്രപതി കണ്ണൂരില്‍ എത്തിയപ്പോൾ സുരക്ഷയ്ക്ക് ഉപയോഗിച്ചിരുന്നതാണ്. പാലക്കാട് സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും എം.വി. ജയരാജൻ ആരോപിച്ചു.

ADVERTISEMENT

താന്‍ മുസ്‍ലിം ലീഗ് പ്രവർത്തകനാണെന്നും എസ്ഡിപിഐയുമായി ബന്ധമില്ലെന്നും വാഹനത്തിന്റെ ഉടമ സിദ്ദിഖ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആരോപണം ഉന്നയിച്ച ബിജെപി ജില്ലാ പ്രസിഡന്റിന് തലയ്ക്ക് വെളിവില്ലെന്നും സിദ്ദിഖ് പറഞ്ഞു. യച്ചൂരി സഞ്ചരിച്ചത് എസ്ഡിപിഐ പ്രവർത്തകന്റെ കാറിലെന്നായിരുന്നു ബിജെപിയുടെ ആരോപണം.

English Summary: Controversy over rental car, MV Jayarajan slams BJP allegations