ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കീഴ‍ടങ്ങി. ആശിഷ് മിശ്രയുടെ ജാമ്യം കഴിഞ്ഞയാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയെ ലഖിംപൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി...Lakhimpur Kheri, Lakhimpur Kheri News, Ajay Mishra

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ ∙ ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കീഴ‍ടങ്ങി. ആശിഷ് മിശ്രയുടെ ജാമ്യം കഴിഞ്ഞയാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ആശിഷ് മിശ്രയെ ലഖിംപുര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. 

ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേസിൽ ഇരകളുടെ വാദം ഹൈക്കോടതി കേട്ടില്ലെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആശിഷിന് ജാമ്യം നിഷേധിച്ചത്. അറസ്റ്റിലായ സാഹചര്യത്തിൽ മിശ്രയുടെ ജാമ്യ ഹർജി ഇനി അലഹബാദ് ഹൈക്കോടതി ആദ്യം മുതൽ കേൾക്കും.

ADVERTISEMENT

English Summary: Lakhimpur Kheri: Union Minister Ajay Mishra's son Ashish Mishra surrenders