കാസർകോട് ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ; സഹോദരങ്ങൾ ആശുപത്രിയിൽ
കാസർകോട്∙ പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾ ചികിത്സയിൽ. കാസർകോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. Food poisoning, Icecream, Kasargod, Manorama News

കാസർകോട്∙ചെറുവത്തൂരിനു സമീപം പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾ ചികിത്സയിൽ. കാസർകോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്.
അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
English Summary: Food poisoning after eating Icecream