വാളയാര്‍ കേസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. അമ്മയുടെ പരാതിയിലാണ് കേസെടുക്കാന്‍ പാലക്കാട് പോക്സോ...SP Sojan, SP Sojan manorama news, SP Sojan Walayar case,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ വാളയാര്‍ കേസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. അമ്മയുടെ പരാതിയിലാണ് കേസെടുക്കാന്‍ പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടത്. 

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടിലായിരുന്നു എം.ജെ. സോജന്റെ പ്രതികരണം. ‌‌പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മ പരാതിയിൽ പറയുന്നത്.

ADVERTISEMENT

English Summary: Palakkad rape; Case against police SP Sojan