കേരളത്തിൽ കുതിച്ചുയർന്ന് കോവിഡ്; മൂന്നര മാസത്തിനുശേഷം പ്രതിദിന രോഗബാധിതർ 3,000 കടന്നു
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് പ്രതിദിന രോഗബാധ കുതിച്ചുയർന്ന് മൂവായിരം കടന്നു. ഇന്ന് 3,488 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിനു Covid, Covid India, Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് പ്രതിദിന രോഗബാധ കുതിച്ചുയർന്ന് മൂവായിരം കടന്നു. ഇന്ന് 3,488 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിലെത്തുന്നത്.
ഇന്ന് മൂന്നു കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് – 987 പേർ. തിരുവനന്തപുരത്ത് 620 പേരും കോട്ടയത്ത് 471 പേരും കോഴിക്കോട് 281 പേരും രോഗികളായി. ചികിൽസയിലുള്ളവരുടെ എണ്ണം പതിനേഴായിരം കടന്നു.
English Summary: Kerala Covid updates