കോട്ടയം ∙ ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗ്രാമവികസന വകുപ്പ് അഡിഷനൽ ഡവലപ്മെന്റ് കമ്മിഷണർ 1 വി.എസ്.സന്തോഷ് കുമാർ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ, തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗ്രാമവികസന വകുപ്പ് അഡിഷനൽ ഡവലപ്മെന്റ് കമ്മിഷണർ 1 വി.എസ്.സന്തോഷ് കുമാർ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ, തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു സംഭവം.

കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്ത ഇദ്ദേഹത്തെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് കോട്ടയത്ത് ഇറക്കുകയായിരുന്നു. റെയിൽവേ പൊലീസ് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ.

ADVERTISEMENT

English Summary: Rural Development Department Additional Development Commissioner 1 VS Santhosh Kumar dies